ഇവാഞ്ചലിസ്റ്റ് എസ്രാ തോമസ് (77) കർതൃസന്നിധിയിൽ
ബെംഗളൂരു: ഐപിസി ബഥനി മത്തിക്കരെ സഭാംഗം മത്തിക്കരെ ഗ്രേയ്സ് വില്ലയിൽ ഇവാഞ്ചലിസ്റ്റ് എസ്രാ തോമസ് (77) കർതൃസന്നിധിയിൽ.
സംസ്കാരം ഡിസം. 27 ശനി രാവിലെ 9.30ന് മത്തിക്കരെ ഐപിസി ബഥനി സഭാഹാളിലെ ശുശ്രൂഷകൾക്ക് ശേഷം 12.30ന് എം.എസ്. പാളയ ക്രിസ്ത്യൻ സെമിത്തേരിയിൽ.
ഭാര്യ. ഗ്രേയ്സി തോമസ് ചെങ്ങന്നൂർ കൊല്ലംപറമ്പിൽ കുടുംബാംഗം.
മക്കൾ. മൈക്കിൾ തോമസ് (ടിജി – യുഎസ്എ) , ടോബി തോമസ് (ബെംഗളൂരു).
മരുമക്കൾ. സുനിത തോമസ് (യു.എസ്.എ), പ്രിൻസി തോമസ് (ബെംഗളൂരു).


- Advertisement -

Comments are closed, but trackbacks and pingbacks are open.