ഏലിയാമ്മ ഐസക്ക് (86) അക്കരെ നാട്ടിൽ
മല്ലപ്പള്ളി: ഇടമുറിക്കൽ വീട്ടിൽ പരേതനായ പി വി ഐസക്കിന്റെ സഹധർമിണി ഏലിയാമ്മ ഐസക്ക് (86) നിത്യതയിൽ ചേർക്കപെട്ടു പരേത ദി പെന്തകോസ്ത്
മിഷൻ നുറോമ്മാവ് സഭാംഗം ആണ് സംസ്‌കാരം ഡിസംബർ 24 തിയതി രാവിലെ ഭവനത്തിൽ കൊണ്ടുവരികയും പിന്നീട് സഭ സെമിത്തേരിയിൽ.മക്കൾ: സജൻ , സുമ, സജു (കാനഡ), സാലു
മരുമക്കൾ: പി വി ഐസക് , ജൂലി സജു (കാനഡ) , ജോമോൻ

- Advertisement -

Comments are closed, but trackbacks and pingbacks are open.