ഡോ. ഏബ്രഹാം വെൺമണി എഴുതിയ “ബൈബിൾ സ്ഥലങ്ങൾ” എന്ന പുസ്തകം പ്രകാശനം ചെയ്തു
ഡോ. ഏബ്രഹാം വെൺമണി എഴുതിയ ബൈബിൾ സ്ഥലങ്ങൾ എന്ന് പുതിയ പുസ്തകം സിസ്റ്റർ ജെസ്സി ഷാജൻ, സന്ദീപ് വിളമ്പുകണ്ടത്തിന് നൽകി പ്രകാശനം ചെയ്തു.
ബൈബിളിൽ പരാമർശിച്ചിരിക്കുന്ന തോട്ടങ്ങൾ, ഉറവകൾ, കിണറുകൾ, നദികൾ, കടലുകൾ, ദ്വീപുകൾ, മരുഭൂമികൾ, ഗോപുരങ്ങൾ, മലകൾ, താഴ് വരകൾ, ഗുഹകൾ, സത്രങ്ങൾ, രാജ്യങ്ങൾ, സ്ഥലങ്ങൾ എന്നിവയെ കുറിച്ചുള്ള പ്രയോജന പ്രദമായ പഠനമാണ്.
ഒരോ സ്ഥലത്തിൻ്റെയും അർത്ഥവും വിശദീകരണവും ആത്മീയ അനുഗ്രഹത്തിന് നിദാനമാകും. പ്രസംഗിക്കുവാനും പഠിപ്പിക്കുവാനും സഹായകരമായതാണ് പ്രസ്തുത ഗ്രന്ഥം.

- Advertisement -


Comments are closed, but trackbacks and pingbacks are open.