മുൻ എയർഫോർസ് ഉദ്യോഗസ്ഥൻ മാത്യൂ ക്രിപാൽ (ബാബു -86) അക്കരെ നാട്ടിൽ
ഡൽഹി: മുൻ എയർഫോർസ് ഉദ്യോഗസ്ഥൻ മാത്യൂ ക്രിപാൽ (ബാബു )86 13/12/25 ന് രാവിലെ 3 മണിക്ക് ഡൽഹി ദ്വാരകയിൽ വച്ച് അക്കരെ നാട്ടിൽ പ്രവേശിച്ചു. സംസ്കാരം 17/12/25 ന് രാവിലെ 10 മണിക്ക് ഭവനത്തിലും ശേഷം 10.30 ന് ദ്വാരക ഐ പി സി എൻ ആർ സഭയുടെ നേതൃത്വത്തിൽ ദ്വാരക ക്രിസ്തൃൻ സെമിത്തേരിയിൽ.
ഭാര്യ അടുർ തുവയുർ പാലവിള താഴെതിൽ വർഗീസിന്റെ മകൾ ശോശാമ്മ, മക്കൾ: സുബ മാത്യൂ, സിബു മാത്യൂ (ഡൽഹി), മരുമകൾ: നിധി കൊച്ചുമക്കൾ: ആകാംഷാ, അർമാൻ, സ്നികിതാ


- Advertisement -


Comments are closed, but trackbacks and pingbacks are open.