പാസ്റ്റർ ജോസ് മാത്യു അക്കരെ നാട്ടിൽ
മാവേലിക്കര : തഴക്കര ശാരോൻ ഫെലോഷിപ്പ് ചർച്ചിലെ ശുശ്രൂഷകനായ പാസ്റ്റർ ജോസ് മാത്യു ഇന്ന് വെളുപ്പിന് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. വാഹനാപകടത്തെതുടർന്ന് ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു.
ഭാര്യ: റെനി.
മകൾ: കെസിയ.
സംസ്കാര ശുശ്രൂഷകൾ പിന്നീട് നടക്കും.

- Advertisement -

Comments are closed, but trackbacks and pingbacks are open.