പാ. ജക്സി മാത്യു രചിച്ച “നിങ്ങളുടെ ശത്രുവിനെ തിരിച്ചറിയുക” എന്ന പുസ്തകം പ്രകാശനം ചെയ്തു
യുഎഇ: മാറാനാഥാ ഫുൾ ഗോസ്പൽ ചർച്ച് സീനിയർ പാസ്റ്റർ ജക്സി മാത്യു രചിച്ച “നിങ്ങളുടെ ശത്രുവിനെ തിരിച്ചറിയുക” എന്ന പുസ്തകം പ്രകാശനം ചെയ്തു. ഡിസംബർ പതിനൊന്നാം തിയ്യതി രാത്രി 9.30 നു ഹോളി ട്രിനിറ്റി E4 ഹാളിൽ ചേർന്ന യോഗത്തിൽ പാസ്റ്റർ റോബിൻസൺ ഹെൻറി പാസ്റ്റർ പോൾ ഏബ്രഹാമിന് നൽകി പ്രകാശനം നിർവഹിച്ചു. പുസ്തകങ്ങൾ യുഎഇ ലും കേരളത്തിലും ലഭ്യമാണ്.

- Advertisement -

Comments are closed, but trackbacks and pingbacks are open.