ഫ്ലോറിഡ, റ്റാമ്പ എറൈസ് ഇന്ത്യ ചർച്ച് ശുശ്രൂഷകൻ പാസ്റ്റർ ജോർജ് മാത്യുവിന്റെ ഭാര്യ ഷെർലി മാത്യു (48) അക്കരെ നാട്ടിൽ
ഫ്ലോറിഡ: റ്റാമ്പ എറൈസ് ഇന്ത്യ ചർച്ച് ശുശ്രൂഷകൻ റാന്നി വടശ്ശേരിക്കര പുത്തൻപറമ്പിൽ വീട്ടിൽ പാസ്റ്റർ ജോർജ് മാത്യുവിന്റെ ഭാര്യ ഷെർലി മാത്യു (48) അമേരിക്കയിലെ റ്റാമ്പയിൽ വെച്ച് നിത്യതയിൽ ചേർക്കപ്പെട്ടു.
റാന്നി, മേലൂട്ട് തെക്കേക്കര, വട്ടക്കാവ് കുടുംബാംഗമാണ് പരേത.
മക്കൾ: നോഹ, ഐസയയ്യ. സംസ്ക്കാരം പിന്നീട്


- Advertisement -



Comments are closed, but trackbacks and pingbacks are open.