ഷൈമോൾ (57) അമേരിക്കയിൽ വെച്ച് അക്കരെ നാട്ടിൽ ചേർക്കപ്പെട്ടു

യു എസ്സ് : ഐ.പി.സി കാർത്തികപ്പള്ളി സഭയിലെ ആദ്യകാല വിശ്വാസിയും മുൻ അംഗവുമായിരുന്ന നരിയിഞ്ചിൽ എൻ.സി അച്ചൻകുഞ്ഞിന്റെ ഇളയ മകൻ തോമസ് കോശി (റെജി) യുടെ ഭാര്യ ഷൈമോൾ (57) അമേരിക്കയിൽ വെച്ച് നിത്യതയിൽ ചേർക്കപ്പെട്ടു,

 

സംസ്ക്കാര ശുശ്രൂഷ 2025 ഡിസംബർ 6 ശനിയാഴ്ച്ച ഇന്ത്യൻ സമയം രാത്രി 07.00ന്

 

പരേത കോലഞ്ചേരി കടയ്ക്കനാട്, വെല്ലോലിപ്പിൽ കുടുംബമാണ്. ഏക മകൾ: ജൂഡിയത്ത്

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.