ജോസ് യോഹന്നാൻ (55) നിത്യതയിൽ ചേർക്കപ്പെട്ടു
റിച്ച്മണ്ട്: പത്തനംത്തിട്ട വയല തട്ടപറപടിഞ്ഞാറേതിൽ വീട്ടിൽ ജോസ് യോഹന്നാൻ (55) ഡിസംബർ 3-ന് അമേരിക്കയിലെ വിർജീനിയ സംസ്ഥാനത്തിലെ റിച്ച്മണ്ടിൽ നിര്യാതനായി.
ഭാര്യ: സിമി വർഗീസ്. മക്കൾ: ജെഫിൻ ജോസ്, ജെറിൻ ജോസ്. പൊതുദർശനം: ഡിസംബർ 6 ശനിയാഴ്ച്ച 2 മുതൽ 7 മണി വരെ വെസ്റ്റ് ബ്രോഡ് സ്ട്രീറ്റിലുള്ള ബെന്നറ്റ് ഫ്യുണറൽ ഹോം-ൽ വച്ച് നടക്കും.
മെമ്മോറിയൽ ശുശ്രൂഷ ഡിസംബർ 7 ഞായറാഴ്ച്ച വൈകിട്ട് 5 മുതൽ 9 മണിവരെ ഗ്ലെൻ അലെനിലുള്ള റ്റാബെർനാക്കിൾ പെന്തകോസ്ത് ചർച്ചിലും, സംസ്‍കാരം ഡിസംബർ 8 തിങ്കാളാഴ്ച്ച രാവിലെ 9 മണിക്ക് ചർച്ചിലെ ശുശ്രൂഷകൾക്ക് ശേഷം ഉച്ചക്ക് ഒരുമണിക്ക് റിച്ച്മണ്ടിലെ നക്കോൾസ് റോഡിലുള്ള മൗണ്ട് വെർണൻ മെമ്മോറിയൽ പാർക്കിൽ നടക്കും.


- Advertisement -



Comments are closed, but trackbacks and pingbacks are open.