ചിക്കാഗോയിൽ അന്തരിച്ച കുഞ്ഞമ്മ ജോർജിന്റെ ശവസംസ്കാര ശുശ്രൂഷകൾ വെള്ളിയും ശനിയും

വാർത്ത: കുര്യൻ ഫിലിപ്പ്

ചിക്കാഗോ : കഴിഞ്ഞ ആഴ്ച നിര്യാതയായ പരേതനായ പാസ്റ്റർ എംഎസ് ജോർജിന്റെ ഭാര്യ കുഞ്ഞമ്മ ജോർജിന്റെ ശവസംസ്കാര ശുശ്രൂഷകൾ മൗണ്ട് പ്രോസ്പെക്ടിലുള്ള സയോൺ ക്രിസ്ത്യൻ ചർച്ചിൽ ഇന്റർനാഷണൽ പെന്തക്കോസ്ൽ അസംബ്ലിയുടെ ആഭിമുഖ്യത്തിൽ നടക്കും.
ഡിസംബർ 5 വെള്ളിയാഴ്ച വൈകിട്ട് ആറു മണി മുതൽ പൊതു ദർശനവും അനുസ്മരണ സമ്മേളനവും ഉണ്ടായിരിക്കും. ഡിസംബർ 6 ശനിയാഴ്ച രാവിലെ 9 മണിക്ക് ആരംഭിക്കുന്ന ശുശ്രൂഷകൾക്ക് ശേഷം ഉച്ചയോടെ ഡെസ്പ്ലൈൻസിൽ ഉള്ള റിഡ്ജ് വുഡ് സെമിത്തേരിയിൽ സംസ്കാരം നടക്കും.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.