ചേപ്പാട് മണ്ണംപള്ളിൽ സാറാമ്മ കോശി നിത്യതയിൽ ചേർക്കപ്പെട്ടു
പാമ്പാക്കുട: ചേപ്പാട് മണ്ണംപള്ളിൽ പരേതനായ കോശി വർഗ്ഗീസിൻ്റെ ഭാര്യ സാറാമ്മ കോശി (95) കത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ചില മാസങ്ങളായി മകളോടൊപ്പം പാമ്പാകുടയിൽ ആയിരുന്നു. കഴിഞ്ഞ അനേകവർഷങ്ങൾ ഇളയ മകനോടും കുടുംബത്തോടും ഒപ്പം ഡാളസ്സിൽ
ഹെബ്രോൺ സഭാംഗമായിരുന്നു.
സംസ്‌കാരം പാമ്പാകുട ഐപിസി സഭയുടെ ആഭിമുഖ്യത്തിൽ ഡിസംബർ 10 -ന് നടക്കും.
മക്കൾ: തോമസ് കോശി – ലൈസമ്മ തോമസ് കുമ്പനാട്), മേരിക്കുട്ടി ജേക്കബ് – മോനി ജേക്കബ് ( ഫ്‌ളോറിഡ), എലിസബേത്ത് തോമസ് – തോമസ് ജോസഫ് (പാമ്പാകുട), അന്നമ്മ മാത്യു- കെ എം മാത്യു (ഡൽഹി), സാം കോശി- ഷൈനി കോശി (ഡാളസ്).


- Advertisement -


Comments are closed, but trackbacks and pingbacks are open.