മാവേലിക്കര: ഒലക്കട്ടിയമ്പലം മാവേലിക്കര എബെനെസർ കോട്ടജ് പാസ്റ്റർ കെ. ഒ തോമാസ് (72) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ചർച്ച് ഓഫ് ഗോഡ് ശുശ്രൂഷകനായിരുന്നു പരേതൻ.

ഭാര്യ: മറിയാമ്മ തോമസ്.   മക്കൾ: ജോയൽ തോമസ്, ലിൻഡ ബിജോയ്‌.   മരുമക്കൾ: ബെസ്സി സാറബേബി , ബിജോയ്‌ കെ ജോയ്.  കൊച്ചു മക്കൾ: ഹന്നാ, ഇവാന്ന, എയിഡൻ, ഇവാൻ എന്നിവരാണ്.  സംസ്കാരം പിന്നിട്.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.