കൊട്ടാരക്കര തൃക്കണമങ്കൽ കുറ്റിവിള ലിറ്റിൽ ഹോമിൽ ജേക്കബ് ജോൺ ( ബേബിച്ചായൻ) അക്കരെ നാട്ടിൽ

KE NEWS DESK

തൃക്കണമങ്കൽ: കൊട്ടാരക്കര തൃക്കണമങ്കൽ കുറ്റിവിള ലിറ്റിൽ ഹോമിൽ ജേക്കബ് ജോൺ ( ബേബിച്ചായൻ) നിത്യതയിൽ.
സംസ്കാര ശുശ്രൂഷകൾ നാളെ (നവംബർ 2) ചൊവ്വാഴ്ച രാവിലെ എട്ടുമണിക്കു ഭവനത്തിൽആരംഭിച്ചു, 12 മണിക്ക് ചെങ്ങമനാട് ചർച്ച് ഓഫ് ഗോഡ് സഭയുടെ സെമിത്തേരിയിൽ.
ഭാര്യ : ലിസി
മകൻ : ജിബിൻ
പാസ്റ്റർ എബ്രഹാം ജോൺ (മേലില), മേരിക്കുട്ടി, അന്നമ്മ,റവ. വൈ. ബാബു (സാമൂവേൽ) (സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ) പാസ്റ്റർ മാത്യൂസ് ജോൺ (മാവേലിക്കര), എന്നിവർ സഹോദരങ്ങളാണ്. ക്രൈസ്തവ എഴുത്തുപുര ജനറൽ സെക്രട്ടറി പാസ്റ്റർ ബ്ലസ്സൺ ചെറിയനാടിന്റെ പിതൃസഹോദരനാണ്.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.