ഗ്ലോറി ജോഷ്വാ (87) അക്കരെ നാട്ടിൽ

തട്ട : ഐ.പി.സി യുടെ പ്രഥമ പ്രസിഡൻ്റ് പാസ്റ്റർ പി.എം. സാമുവേലിൻ്റെ മകളും തട്ട എബനേസർ വീട്ടിൽ ജോഷ്വാ തോമസിൻ്റെ സഹധർമ്മിണിയുമായ ഗ്ലോറി ജോഷ്വാ (87) നിത്യതയിൽ ചേർക്കപ്പെട്ടു. റാന്നി കീക്കൊഴൂർ പ്ലാത്തനാത്ത് കുടുംബാംഗമാണ്. സംസ്കാര ശുശ്രൂഷ ഡിസംബർ 4 വ്യാഴാഴ്ച്ച രാവിലെ എട്ട് മുതൽ ഭവനത്തിലും അതിനുശേഷം 9 മണി മുതൽ ഐ.പി.സി. തട്ട ശാരോൻ സഭാഹോളിലും നടക്കും. ​മക്കൾ: മേഴ്സി സണ്ണി. മരുമകൻ: സണ്ണി.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.