തോമസ് ബേബി നിത്യതയിൽ
പള്ളിപ്പാട്: ടി.പി.എം തിരുവല്ല സെന്റർ പള്ളിപ്പാട് വലിയപറമ്പിൽ തൈത്തറയിൽ തോമസ് ബേബി(69) ദൈവസന്നിധിയിൽ ചേർക്കപ്പെട്ടു.
സംസ്കാരം നാളെ (2025 നവംബർ 27 വ്യാഴം ) ഉച്ചക്ക് 2 മണിക്ക് സ്വഭവനത്തിൽ ശുശ്രൂഷകൾക്ക് ശേഷം പള്ളിപ്പാട് ദി പെന്തെക്കൊസ്തു മിഷൻ സേമിത്തേരിയിൽ.


- Advertisement -


Comments are closed, but trackbacks and pingbacks are open.