ശാരോൻ ഫെലോഷിപ്പ് ചർച്ച് സീനിയർ ശുശ്രൂഷകൻ പാസ്റ്റർ കെ. ജോൺ അക്കരെ നാട്ടിൽ

അമേരിക്ക: ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് മുതുപിലാക്കാട് സഭയുടെ മുൻകാല ശുശ്രുഷകനും, പാസ്റ്റർ ഡി. ഫിലിപ്പിന്റെ ഭാര്യാപിതാവും, മണക്കാല ഫെയ്ത്ത് തീയോളജിക്കൽ സെമിനാരിയിലെ മുൻ രജിസ്റ്റാറും ആയിരുന്ന സൈമൺ ജോണിന്റെ പിതാവും ആയ പാസ്റ്റർ കെ. ജോൺ അമേരിക്കയിൽ വച്ചു നിത്യതയിൽ പ്രവേശിച്ചു. ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബത്തെ ഓർത്തു പ്രാർത്ഥിക്കുക.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.