കുഞ്ഞമ്മ ഉതുപ്പാൻ (84) ന്റെ സംസ്കാര ശുശ്രുഷ നാളെ
റാന്നി: ഈട്ടിച്ചുവട് എലുംപുരയിത്തിൽ വീട്ടിൽ കുഞ്ഞമ്മ ഉതുപ്പാൻ (84) നിത്യതയിൽ ചേർക്കപ്പെട്ടു. 23-11-2025 നവംബർ 23 ആം തീയതി ഉച്ചയ്ക്ക് രണ്ടു മണിക്ക് ശവസംസ്കാര ശുശ്രൂഷകൾ ആരംഭിക്കും.
മക്കൾ & മരുമക്കൾ: Lt. സൗമനി & സാം, ഷാജി & ജോസി, ഷാന്റി & പാസ്റ്റർ റെജി കുര്യൻ (ഖത്തർ), ഷേർലി & സിലാസ് (ഗോവ)
ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബാംഗങ്ങൾക്ക് ക്രൈസ്തവ എഴുത്തുപുരയുടെ അനുശോചനവും പ്രത്യാശയും അറിയിക്കുന്നു.


- Advertisement -



Comments are closed, but trackbacks and pingbacks are open.