ദോഹ എബെനേസെർ പെന്തക്കോസ്തൽ അസംബ്ലി (EPA) ദൈവസഭയിൽ IGNITE-2025 നാളെ രാവിലെ 10 മണി മുതൽ
ദോഹ: എബെനേസെർ പെന്തക്കോസ്തൽ അസംബ്ലി (ദോഹ, ഖത്തർ) ഈ വർഷത്തെ വാർഷിക കൺവൻഷനോടനുബന്ധിച്ചു 10 വയസ്സു മുതൽ പ്രായമുള്ള കുഞ്ഞുങ്ങൾക്കായി IGNITE-2025 പ്രത്യേക യോഗം നാളെ (നവംബർ 22 ശനി)രാവിലെ 10 മണി മുതൽ 12മണി വരെ, അനുഗ്രഹിത പ്രഭാഷകൻ Pr.റെജി മാത്യു കുഞ്ഞുങ്ങൾക്ക് ക്ലാസ്സ് എടുക്കുന്നു. EPA Choir സംഗീത ശുശ്രൂഷ നിർവഹിക്കുന്നു. ഏവർക്കും സ്വാഗതം.
കൂടുതൽ വിവരങ്ങൾക്ക്: പാസ്റ്റർ കെ. കോശി (+974 7772 5978)

- Advertisement -

Comments are closed, but trackbacks and pingbacks are open.