പി.കെ ശാമുവേൽകുട്ടി(77)(ബേബിക്കുട്ടി) അക്കരെ നാട്ടിൽ
അടൂർ: പന്നിവിഴ പൂവൻക്കുന്നിൽ വിളയിൽ പി.കെ ശാമുവേൽകുട്ടി(77) (ബേബിക്കുട്ടി നിത്യതയിൽ. മൃതദേഹം തിങ്കളാഴ്ച (24/11/2025) രാവിലെ 7 മണിക്ക് ഭവനത്തിൽ കൊണ്ടുവരുന്നതും സംസ്കാര ശുശ്രൂഷ 9 മണിക്ക് ഏഴംകുളം ടി.പി.എം സഭയിൽ ആരംഭിച്ച് അടൂരിലുള്ള സെമിത്തേരിയിൽ. ഭാര്യ: റോസമ്മ (ഓമല്ലൂർ വേളൂരേത്ത് കുടുംബാംഗം) മക്കൾ: സിബി, റോബിൻസ്. മരുമക്കൾ: ആൻസി, ബിയൂല. കൊച്ചുമക്കൾ: ആൽറിച്ച്, അലാന, നെഹമിയ.

- Advertisement -

Comments are closed, but trackbacks and pingbacks are open.