തങ്കമ്മ തോമസ് (84) അക്കരെ നാട്ടിൽ

കൊട്ടാരക്കര: കൊട്ടാരക്കര പീസ് നഗറിൽ അമ്പനാട്ട് പീസ് വില്ലയിൽ പരേതനായ തോമസിന്റെ ( അമ്പനാട്ട് – പെരുമ്പുഴ) ഭാര്യ തങ്കമ്മ തോമസ് (84) കർത്താവിൽ നിദ്രപ്രാപിച്ചു.
സംസ്കാരം ബുധനാഴ്ച രാവിലെ 9 മണിക്ക് (19/11/2025) ഭവനത്തിലെ ശുശ്രൂഷ ആരംഭിച്ച് 2 മണിക്ക് കൊട്ടാരക്കര ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് സെമിത്തേരിയിൽ. മക്കൾ: ജെയിംസ്കുട്ടി തോമസ് ( റിട്ട: ഇലക്ടിക്കൽ ഇൻസ്പെക്ടർ) മിനി സണ്ണി ( വില്ലൂർ ), പാസ്റ്റർ ജോൺസൺ തോമസ് ( ശാരോൻ ചർച്ച് കൈതപ്പറമ്പ് ), മരുമക്കൾ: അനിതാ ജെയിംസ് തിരുവനന്തപുരം, സണ്ണി ജോർജ്ജ് വാഴവിള വില്ലൂർ, മിനി ജോൺസൺ ഓടനാവട്ടം +91-9947876228
+91-8907449614

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.