ഐ സി പി ഫ് ബഹ്‌റൈൻ റെഫ്യൂൽ 2025
മനാമ: ഐ സി പി ഫ് ബഹ്‌റൈൻ ഒരുക്കുന്ന റെഫ്യൂൽ സെമിനാർ & ക്ലാസ് (A revival evening for teens & young adults) 22 നവംബർ 2025 വൈകിട്ടു 07:30ന് ഐ പി സി ശാലോം വില്ലയിൽ വെച്ചു നടത്തപ്പെടുന്നു സിസ്റ്റർ വിദ്യ അന്ന ജേക്കബ് ക്ലാസ്സുകൾക്ക് നേതുത്വം നൽകും

- Advertisement -

Comments are closed, but trackbacks and pingbacks are open.