പാസ്റ്റർ സുന്ദർ ജോൺ (77) അക്കരെ നാട്ടിൽ

കല്യാൺ: ചർച്ച് ഓഫ് ഗോഡ് കല്യാൺ വെസ്റ്റ് സഭാ അംഗമായിരുന്ന പൂവതുംപറമ്പിൽ പാസ്റ്റർ സുന്ദർ ജോൺ (77) കഴിഞ്ഞ 14ാം തിയതി നിത്യതയിൽ പ്രവേശിച്ചു. ഭൗതീക ശരീരം 17 ന് തിങ്കളാഴ്ച രാവിലെ 9.30ന് വിറ്റൽവാടി ക്രിസ്ത്യൻ സെമിത്തെരിയിൽ നടക്കുന്നതായിരിക്കും.

ഭാര്യ : അന്നമ്മ ജോൺ

മക്കൾ: ക്രിസ്റ്റീന (ദോഹ), ഗ്ലോറിന (യു.കെ), ഡേവിഡ് (മുംബൈ)

മരുമക്കൾ:മനു ദോഹ ), റെനി (യു.കെ),ശ്രുതി (മുംബൈ)

കൊച്ചുമക്കൾ: റിയാനാ, റിയാൻ, അദ്വിക്ക്.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.