അന്നമ്മ മത്തായി (94 വയസ്സ് ) അക്കരെ നാട്ടിൽ

മുടക്കാലിൽ പരേതനായ MJ മത്തായിയുടെ ഭാര്യ അന്നമ്മ മത്തായി (94 വയസ്സ് ) കർത്താവിൽ നിദ്രപ്രാപിച്ചു. പരേത അങ്കമാലി വടക്കൻ വീട്ടിൽ കുടുംബാഗമാണ്. സംസ്കാര ശുശ്രുഷ 15/11/2025 ശനി പകൽ 8 മണിക്ക് ഭവനത്തിൽ കൊണ്ടുവരികയും 9 മണിക്ക് പാലുണ്ട ചർച്ച് ഓഫ് ഗോഡ് സഭഅങ്കണത്തിൽ നടത്തപെടുന്ന ശുശ്രുഷക്ക് ശേഷം 12 മണിക്ക് ചർച്ച് ഓഫ് ഗോഡ് കൊട്ടേപാടം സെമിത്തേരിയിൽ ശുശ്രൂഷ നടക്കുന്നതാണ്.

മക്കൾ : എംഎം ജോൺ, എംഎം പോൾ ( ബ്രദറൺ സഭ ശുശ്രൂഷകൻ ), എംഎം വർഗ്ഗീസ് ( ഐപിസി സഭ ശുശ്രൂഷകൻ), എംഎം ചാക്കോ.

മരുമക്കൾ : ഗ്രേസി ജോൺ, ലിസ്സി പോൾ, സെലീന വർഗ്ഗീസ്, സൂസി ചാക്കോ.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.