ഉമ്മന്നൂർ പാറവിള ഡി. തോമസ് (82) അക്കരെ നാട്ടിൽ
കൊട്ടാരക്കര: ഐപിസി കോട്ടയം നോർത്ത് തിരുവാർപ്പ് സഭ ശശ്രൂഷകൻ പാസ്റ്റർ ചാക്കോച്ചൻ തോമസിന്റെ പിതാവും കൊട്ടാരക്കര ഉമ്മന്നൂർ പനയറ ഐപിസി സഭാംഗം പാറവിള ഡി. തോമസ് (82) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം 12 ബുധനാഴ്ച 8.30 ന് ഭവനത്തിൽ ആരംഭിച്ച് 12 ന് പനയറ താബോർ സെമിത്തേരിയിൽ.
ഭാര്യ: പുത്തൻ വീട്ടിൽ ലീലാമ്മ മക്കൾ: ജോസഫ്, റെജി, പരേതനായ യോഹന്നൻ മരുമക്കൾ: ലാലി യോഹന്നാൻ, ലിസി ജോസഫ് , ഷിജി ചാക്കോ, ബിജി റെജി


- Advertisement -



Comments are closed, but trackbacks and pingbacks are open.