കാലഘട്ടത്തിന്റെ കർമ്മ വീഥികളിൽ, സജ്ജരാകുവാൻ ആകുവാൻ ആഹ്വാനം നൽകി ഇന്ന് ചർച്ച് ഓഫ് ഗോഡ് റീജിയൻ സൺഡേ സ്കൂൾ ഡേ

കോട്ടയം : കാലഘട്ടത്തിന്റെ ആവശ്യങ്ങൾ മനസ്സിലാക്കി, കർമ്മ വീഥികളിൽ സജ്ജരാകുവാൻ ആഹ്വാനം നൽകിക്കൊണ്ട് ചർച്ച് ഓഫ് ഗോഡ് കേരള കേരള റീജിയൻ സൺഡേ സ്കൂൾ ഡിപ്പാർട്ട്മെന്റ്.

പുത്തൻ ഉണർവും പുതിയ ആവേശവും പകർന്നു നൽകി സ്നേഹത്തിന്റെയും കരുതലിന്റെയും ആവശ്യകതയെ കുഞ്ഞുങ്ങളെ ബോധ്യപ്പെടുത്തി ഭാവി തലമുറയെ വാർത്തെടുക്കുവാൻ നാം പ്രതിജ്ഞാബദ്ധരാണെന്ന് ഓർമിപ്പിച്ച് ഇന്ന് കേരള റീജിയൻ സൺഡേസ്കൂൾ ഡേ വിവിധ യൂണിറ്റുകളിൽ കർമ്മ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കി.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading