പാസ്റ്റർ രാജൻ എബ്രഹാമിന്റെ ഭാര്യ എൽസി രാജന്റെ സംസ്കാര ശുശ്രൂഷ നവംബർ 14 വെള്ളിയാഴ്ച

ദുബായ് : കഴിഞ്ഞദിവസം ദുബായിൽ വച്ച് നിര്യാതയായ കങ്ങഴ മുണ്ടത്താനം ചെളിക്കുഴിയിൽ പുത്തൻ വീട്ടിൽ പാസ്റ്റർ രാജൻ എബ്രഹാമിന്റെ (മുൻ പ്രസിഡന്റ്‌ ഐപിസി യുഎഇ റീജിയൺ ) ഭാര്യ എൽസി രാജന്റെ എംബാമിംഗ് തിങ്കളാഴ്ച (ഇന്ന്) ഉച്ചകഴിഞ്ഞ് സോനാപൂരിൽ വച്ച് നടക്കുകയും തുടർന്ന് ഭൗതികശരീരം നാട്ടിൽ കൊണ്ടുപോവുകയും നവംബർ 14 വെള്ളിയാഴ്ച രാവിലെ 9 മണിക്ക് കങ്ങഴ മുണ്ടത്താനത്തുള്ള ഭവനത്തിൽ കൊണ്ടു വരുന്നതും തുടർന്നു ഐ പി സി ബെഥേൽ മണിമല സഭയുടെ ചാരുവേലിൽ ഉള്ള സെമിത്തേരിയിൽ 3 മണിക്ക് സംസ്കരിക്കുന്നതുമായിയിരിക്കും. മക്കൾ റീനു, റീജു (ഇരുവരും UK), മരുമക്കൾ സ്റ്റീഫൻ, നിസ്സി. കൊച്ചുമക്കൾ ഏബെൻ, ഇവ, ഹദസ്സെ. പരേത കോട്ടയം തെള്ളകം വലിയ കാഞ്ഞിരത്തുങ്കൽ കുടുംബാംഗമാണ്, വി എം കുരുവിള ഏക സഹോദരനാണ്.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.