ഇടയ്ക്കാട് തടത്തിൽ ഷാജൻ ജോർജ്(51) അക്കരെ നാട്ടിൽ
ഇടയ്ക്കാട്: തടത്തിൽ വിളയിൽ പരേതനായ റവ. ടി ജോർജ്ജിന്റെ ഇളയ മകൻ ഷാജൻ ജോർജ്(51) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാര ശുശ്രൂഷ തിങ്കളാഴ്ച രാവിലെ എട്ടുമണിക്ക് ചർച്ച് ഓഫ് ഗോഡ് ഇൻ സൗത്ത് ഇന്ത്യ ഇടയ്ക്കാട് സഭയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്നു.
മാതാവ് : മേരി ജോർജ്
ഭാര്യ :ജിത ജോർജ്(ഓസ്ട്രേലിയ)
മക്കൾ: റിയാൻ ഷാജൻ, റോഷൽ ഷാജൻ, ജോഷിയ ഷാജൻ (എല്ലാവരും ഓസ്ട്രേലിയ )
സഹോദരങ്ങൾ : സ്റ്റാൻലി ജോർജ്,റിനി സ്റ്റാൻലി, (ഓസ്ട്രേലിയ) ലാലി ബേബി, ബേബി പാപ്പച്ചൻ.


- Advertisement -



Comments are closed, but trackbacks and pingbacks are open.