ജോൺ പി മാത്യു (ജോമോൻ -47) അക്കരെ നാട്ടിൽ
അടൂർ : പരുത്തപ്പാറ ഹെബ്രോൻ ബ്രദറൻ സഭാംഗമായ ജോൺ പി മാത്യു (ജോമോൻ 47 )പുളിവിള കിഴക്കേതിൽ, വടക്കേടത്ത്കാവ് നിത്യതയിൽ ചേർക്കപ്പെട്ടു. കഴിഞ്ഞ ചില നാളുകളായി ആരോഗ്യപരമായ ബുദ്ധിമുട്ടുകൾ അനുഭവിക്കുകയായിരുന്നു.
ഭാര്യ – ലിസി ജോൺ (റായ്പൂർ)
മകൻ – ജോബിൻ ജോൺ
ഭൗതിക ശരീരം നവംബർ 07ന് വെള്ളിയാഴ്ച രാവിലെ എട്ടു മണിക്ക് ഭവനത്തിൽ കൊണ്ടുവരും. രാവിലെ പത്ത് മണി മുതൽ അടൂർ – പരുത്തപ്പാറ ഹെബ്രോൻ ബ്രദറൻ സഭയുടെ ഓഡിറ്റോറിയത്തിൽ സംസ്കാര ശുശ്രൂഷ ആരംഭിക്കും. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ സംസ്കാരം സഭാ സെമിത്തേരിയിൽ നടക്കും.


- Advertisement -

Comments are closed, but trackbacks and pingbacks are open.