ഐ.പി.സി. ഇപ്സ്വിച്ച് പെന്തക്കോസ്ത് സഭാ വാർഷിക കൺവെൻഷൻ നവംബർ 7 മുതൽ 9 വരെ

ഇപ്സ്വിച്ച്: ഇന്ത്യ പെന്തക്കോസ്ത് ദൈവസഭയുടെ (IPC) ഇപ്സ്വിച്ച് സഭയുടെ വാർഷിക കൺവെൻഷൻ 2025 നവംബർ 7, 8, 9 തീയതികളിൽ നടക്കുന്നു.

നവംബർ 7 വെള്ളിയാഴ്ച, വൈകുന്നേരം 6.00 മുതൽ 8.30 വരെ

നവംബർ 8 ശനിയാഴ്ച, രാവിലെ 10.30 മുതൽ 12.30 വരെ, വൈകുന്നേരം 6.00 മുതൽ 8.30 വരെ

എന്നിങ്ങനെ രണ്ട് ദിവസങ്ങളിലായി യോഗങ്ങൾ സെന്റ് ജോൺ ദ ബാപ്റ്റിസ്റ്റ് ചർച്ച് (St. John the Baptist Church, IP4 4QE) വേദിയായി നടക്കും.

നവംബർ 9 ഞായറാഴ്ച, അവസാന ദിവസത്തെ ആരാധനാ റഷ്മിയർ വില്ലേജ് ഹാൾ (Rushmere Village Hall, IP4 3PD)**ൽ രാവിലെ 10.30 മുതൽ 12.30 വരെ നടക്കും.

പ്രധാന പ്രസംഗകനായി പാസ്റ്റർ പ്രിൻസ് തോമസ് (റാന്നി) ദൈവവചനം ശുശ്രൂഷിക്കും. പാസ്റ്റർ ഫിന്നി ജോർജ്ജും ബ്രദർ. മൊമിൻ ചാക്കോയും കൺവെൻഷന് നേതൃത്വം നൽകും

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.