മുൻ തഹൽക എഡിറ്ററും മാധ്യമ പ്രവർത്തകനുമായ മാത്യു ശാമുവലിൻ്റെ മാതാവ് മോളി ശാമുവൽ നിര്യാതയായി
പത്തനാപുരം : മുൻ തഹൽക എഡിറ്ററും മാധ്യമ പ്രവർത്തകനുമായ മാത്യു ശാമുവലിൻ്റെ മാതാവും പത്തനാപുരം അരയാലുംമൂട്ടിൽ പരേതനായ ശാമുവൽ കുട്ടിയുടെ ഭാര്യയുമായ മോളി ശാമുവൽ (77) നിര്യാതയായി.
സംസ്കാരം നവംബർ 5 ന് ബുധാനഴ്ച 11 മണിക്ക് ഭവനത്തിൽ ആരംഭിക്കും. പിന്നീട് പള്ളിയിൽ നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം ഒരു മണിക്ക് പത്തനാപുരം സെൻ്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് പള്ളിയിൽ സംസ്കരിക്കും.
മക്കൾ: മിനി കോശി, മാത്യു ശാമുവൽ. മരുമക്കൾ കോശി, ആനി മാത്യു.
കൊച്ചുമക്കൾ നിമ്മി, നീതി, ലസ്ലി സാം മാത്യു, സാറ സൂസൻ മാത്യു


- Advertisement -



Comments are closed, but trackbacks and pingbacks are open.