ബെൻഡിഗോ സംഗീത സന്ധ്യ നവംബർ 8 ന്
ബെൻഡിഗോ (ഓസ്ട്രേലിയ): ബെൻഡിഗോ ക്രിസ്ത്യൻ അസ്സബ്ലിയുടെ ആഭിമുഖ്യത്തിൽ നവംബർ 8-ാം തിയ്യതി ശെനിയാഴ്ച വൈകിട്ട് ആറ് മണി മുതൽ, ലോങ്ങ് ഗള്ളി കമ്മ്യൂണിറ്റി സെന്ററിൽ വച്ച് സംഗീത സന്ധ്യ നടക്കും. അനുഗ്രഹീത ഗായകൻ ഇവാ. ബോവസ് രാജു ഗാന ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. ബെൻഡിഗോയിലെ ആദ്യത്തെ മലയാളം പെന്തെക്കോസ്റ്റൽ ചർച്ച് ആണ്. ഏവരെയും ഈ സംഗീത സന്ധ്യയിലേക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു

- Advertisement -

Comments are closed, but trackbacks and pingbacks are open.