ഐ.പി.സി താബോർ ചർച്ച്, കോർക്ക്, അയർലണ്ട് – പ്രഥമ വാർഷിക കൺവെൻഷൻ നവംബർ 7 മുതൽ 9 വരെ

അയർലണ്ട്: ഐ.പി.സി താബോർ ചർച്ച്, കോർക്ക് – അയർലണ്ട് സഭയുടെ പ്രഥമ വാർഷിക കൺവെൻഷൻ 2025 നവംബർ 7, 8, 9 തീയതികളിൽ (വെള്ളിയാഴ്ച മുതൽ ഞായറാഴ്ച വരെ) റിവർസ്റ്റിക് കമ്മ്യൂണിറ്റി സെന്റർ, കോർക്ക് P43 DX99 ൽ വെച്ച് നടത്തപ്പെടുന്നു.

പാസ്റ്റർ സി. ടി. അബ്രഹാം (ഐ.പി.സി അയർലണ്ട് & യൂറോപ്പ് റീജിയൻ പ്രസിഡൻറ്) ഉദ്ഘാടനം ചെയ്യും. പാസ്റ്റർ സാം കുമരകം, പാസ്റ്റർ ജോജിമോൻ ജോസ്, സിസ്റ്റർ ഷൈനി തോമസ് എന്നിവർ ദൈവ വചനത്തിൽ നിന്നും പ്രസംഗിക്കും. പാസ്റ്റർ ഷിബിൻ മാത്യു (യു.എസ്.എ) വിനോടോപ്പം ഐ.പി.സി താബോർ ചർച്ച് ക്വയർ അംഗങ്ങളും ആരാധനക്ക്  നേതൃത്വം നൽകും.

പാസ്റ്റർ ഷോൺ മാത്യു (ചർച്ച് പാസ്റ്റർ) ഇവാഞ്ചലിസ്റ്റ് ഡേവിഡ് ജോർജ് (അസോസിയേറ്റ് പാസ്റ്റർ) എന്നിവർ കൺവൻഷന് നേതൃത്വം നൽകും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading