ലിവിങ് ഹോപ്പ് ക്രിസ്ത്യൻ ഫെലോഷിപ്പ് മലയാളം ആരാധന ഗാൽവേയിൽ ആരംഭിക്കുന്നു

ഗാൽവേ,അയർലൻഡ്: ലിവിങ് ഹോപ്പ് ക്രിസ്ത്യൻ ഫെലോഷിപ്പ് അയർലൻഡിന്റെ മലയാളം കൂട്ടായ്മ ഗാൽവേയിൽ സംയുക്ത സഭായോഗത്തോടൊപ്പം ആരംഭിക്കുന്നു. ഈ കൂട്ടായ്മ സെയിന്റ് ജോസഫ്സ് സ്പെഷ്യൽ സ്കൂളിൽ (Thomas Hynes Road, New Castle, Galway H91K095) വച്ച് നവംബർ 9 ന് രാവിലെ 10 മണി മുതൽ നടക്കും. പാസ്റ്റർ ബിജു മാത്യു ശുശ്രൂഷകൾക്ക് നേതൃത്വം നൽകുന്നു, ഏവരെയും സ്വാഗതം ചെയ്യുന്നു.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.