കിച്ച്നർ ടാബോർ ഗോസ്പൽ അസംബ്ലിയുടെ നേതൃത്വത്തിൽ കൺവൻഷൻ

കിച്ചനെർ (ഒന്റാറിയോ): താബോർ ഗോസ്പൽ അസംബ്ലിയുടെ ആഭിമുഖ്യത്തിൽ പ്രത്യേക ആത്മീയ യോഗങ്ങൾ ഒക്ടോബർ 25, 26 തീയതികളിൽ ഓവൻ സൌണ്ടും കിച്ചനറും കേന്ദ്രങ്ങളായി നടക്കും. പാസ്റ്റർ റെജി മാത്യു മുഖ്യസദ്ദേശം നൽകുന്നു. ഒക്ടോബർ 25 ശനിയാഴ്ച വൈകുന്നേരം 6 മുതൽ 8 വരെ ഓവൻ സൌണ്ടിലെ Columbus Centre (770 6th St E, Owen Sound) യിൽ ആദ്യയോഗം നടക്കും.

തുടർന്ന് ഒക്ടോബർ 26 ഞായറാഴ്ച രാവിലെ 10 മുതൽ 12 വരെ കിച്ചനറിലെ Crowne Plaza (105 King St E, Kitchener) യിലാണ് രണ്ടാം യോഗം സംഘടിപ്പിച്ചിരിക്കുന്നത്. പാസ്റ്റർ മോൻസി എം. ജോൺ ശുശ്രൂഷകൾക്ക് നേതൃത്വം നൽകുന്നു

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.