ക്രൈസ്തവ ഗാനരചയിതാവ് പാസ്റ്റർ പി.സി.ജോഷി (68) അക്കരെനാട്ടിൽ

പാണ്ടനാട്: ഇന്ത്യ പെന്തകോസ്ത് ദൈവസഭ തൃശൂർ വിലങ്ങന്നൂർ ബേർശെബ സഭാശുശ്രുഷകനും ‘എത്ര നല്ലവൻ എന്നേശു നായകൻ’ തുടങ്ങി നിരവധി ക്രൈസ്തവ ഗാനങ്ങൾ രചിച്ച പാസ്റ്റർ പി. സി. ജോഷി (68) നിത്യതയിൽ പ്രവേശിച്ചു. സംസ്ക്കാര ശുശ്രൂഷകൾ പിന്നീട് നടക്കും. ഭാര്യ : ആലീസ് ജോഷി. മക്കൾ: ഷീലു, ഷിജോ, ഷൈൻ. മരുമക്കൾ: ഷിബു, ബിനു, സന്തോഷ്‌. കൊച്ചു മക്കൾ: ഷേബ ഷിബു, ജയിഡൻ ഷിബു, എബെൻ ജോൺ ബിനു, ചെറിൽ സന്തോഷ്‌. ഡൽഹി മയൂർവിഹാർ ഫെയ്സ് 3 ശാലേംപെന്തകോസ്തൽ ചർച്ച് ശുശ്രൂഷകൻ പാസ്റ്റർ പി.സി ഷാജി ഇളയ സഹോദരനാണ്.

 

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.