റ്റി.പി.എം മുട്ടം സുവിശേഷ പ്രസംഗം ഇന്നും നാളെയും

മുട്ടം/(കോട്ടയം): ദി പെന്തെക്കൊസ്ത് മിഷൻ മുട്ടം (കോട്ടയം സെന്റർ) സഭയുടെ ആഭിമുഖ്യത്തിൽ സുവിശേഷ പ്രസംഗം ഇന്ന് ഒക്ടോബർ 19, 20 തീയതികളിൽ വൈകിട്ട് 5.45 ന് മുട്ടം ബസ് സ്റ്റാൻഡിന് സമീപം നടക്കും. നാളെ രാവിലെ 9.30 ന് ഉപവാസ പ്രാർത്ഥന ആരാധനാലയത്തിൽ വെച്ച് നടക്കും. സഭയുടെ സീനിയർ ശുശ്രൂഷകർ യോഗത്തിൽ പ്രസംഗിക്കും. സുവിശേഷ പ്രവർത്തകർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.