റ്റി.പി.എം ചാലക്കുടി സുവിശേഷ പ്രസംഗം ഇന്നും നാളെയും
ചാലക്കുടി: ദി പെന്തെക്കൊസ്ത് മിഷൻ മുട്ടം (തൃശ്ശൂർ സെന്റർ) സഭയുടെ ആഭിമുഖ്യത്തിൽ സുവിശേഷ പ്രസംഗം ഇന്ന് ഒക്ടോബർ 19, 20 തീയതികളിൽ വൈകിട്ട് 5.45 ന് പേരാമ്പ്ര തുണ്ടുവിള സാജന്റെ ഭവനാങ്കണതിൽ വെച്ച് നടക്കും. നാളെ രാവിലെ 9.30 ന് ഉപവാസ പ്രാർത്ഥനയും ഉണ്ടായിരിക്കും. സഭയുടെ സീനിയർ ശുശ്രൂഷകർ യോഗത്തിൽ പ്രസംഗിക്കും. സുവിശേഷ പ്രവർത്തകർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.


- Advertisement -

Comments are closed.