പാസ്റ്റർ കെ. യു. സ്കറിയ (64) അക്കരെ നാട്ടിൽ
പാലക്കാട്: വടക്കഞ്ചേരി ബേത്ലലഹേം കമ്മ്യൂണിറ്റി ചർച്ച് ശുശ്രൂഷകനായിരുന്ന കൂടാരത്തിൽ വീട്ടിൽ പാസ്റ്റർ കെ. യു സ്കറിയ (64) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസകാര ശുശ്രുഷ നാളെ രാവിലെ 9 മുതൽ 2 വരെ ബേത്ലലഹേം കമ്മ്യൂണിറ്റി ഇംഗ്ലീഷ് മീഡിയം സ്കൂൾ ഗ്രൗണ്ടിൽ വച്ചും തുടർന്ന് 2:30 ന് ചാത്തമംഗലം സെമിത്തേരിയിൽ സംസ്കാരം നടക്കും. പരേതൻ 2002-2006 കുമ്പനാട്ഇന്ത്യാ ബൈബിൾ കോളേജിൽ ദൈവവചനം പഠിച്ചു.
ഐപിസി പാലക്കാട് സൗത്ത് സെൻ്റർ മിനിസ്ട്രർ പാസ്റ്റർ കെ.യു ജോയിയുടെ സഹോദരനാണ്. ഭാര്യ: ലിസി
മക്കൾ: ബിനു, ബിൻസി, ബിന്ദു
മരുമക്കൾ: നിമ്മി, റോബി, സന്തോഷ്
കൊച്ചുമക്കൾ: സ്നേഹ, എബ്ബേസ്, എയ്ഞ്ചൽ, അന്ന, ജോഷ്വാ, ഏബൽ, ഡാനി, ഇസാ

- Advertisement -

Comments are closed, but trackbacks and pingbacks are open.