എസ്. എഫ്. സി- ദുബായ്- ഷാർജാ സെന്റർ ഫാമിലി സെമിനാർ ഒക്ടോബർ 17 ന് 

ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ദുബൈ-ഷാർജ സെന്ററിന്റെ ആഭിമുഖ്യത്തിൽ ഫാമിലി സെമിനാർ സംഘടിപ്പിക്കുന്നു.

ഒക്ടോബർ 17, 2025 (വെള്ളിയാഴ്ച) രാത്രി 8 മുതൽ 10 വരെ സൂം പ്ലാറ്റ്‌ഫോം മുഖേനയാണ് സെമിനാർ നടക്കുന്നത്. ഡോ. സജികുമാർ കെ.പി. ക്ലാസുകൾ നയിക്കും. ബഥേൽ ശാരോൻ – ദുബൈ ആരാധനാ നേതൃത്വം നൽകും. കുടുംബബന്ധങ്ങളെ ശക്തി പ്പെടുത്തുകയും ക്രൈസ്തവ മൂല്യങ്ങളെ ആഴത്തിൽ മനസിലാക്കുകയും ചെയ്യുന്നതിനുള്ള മികച്ച അവസരമായിരിക്കും ഈ സെമിനാർ.

പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക്

Zoom ID: 469 076 9636

Password: 112233

ജോയിന്റ് ചെയ്യാവുന്നതാണ്.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.