ഏകദിന ഉണർവ് കൺവൻഷൻ  ഒക്ടോബർ 25 ന് ആലപ്പുഴയിൽ 

ആലപ്പുഴ: ആലപ്പുഴയിലെ സംയുക്ത പെന്തകോസ്ത് കൂട്ടായ്മ ആയ എൻഡ് ടൈം റിവൈവൽ മൂവ്മെന്റിന്റെ ആഭിമുഖ്യത്തിൽ ഏകദിന ഉണർവ് യോഗം ഒക്ടോബർ 25 ശനിയാഴ്ച രാവിലെ 10 മണി മുതൽ 2 മണി വരെ ആലപ്പുഴ വൈ. ഡബ്ലിയു. സി എ ഹാളിൽ വെച്ച് നടത്തപ്പെടുന്നു.

News Middle Advt Banner

ഐ. പി. സി ആലപ്പുഴ വെസ്റ്റ് സെന്റർ മിനിസ്റ്റർ പാസ്റ്റർ. എബ്രഹാം ജോർജ് പ്രാർത്ഥിച്ച് ആരംഭിക്കുന്ന മീറ്റിംഗിൽ പാസ്റ്റർ. സുഭാഷ് കുമരകം ദൈവവചനം ശുശ്രുഷിക്കുന്നു. സംഗീത ശുശ്രുഷക്കു ബ്രദർ. സ്റ്റാൻലി നേതൃത്വം നല്കുന്നു. ഈ മീറ്റിംഗിലേക്കു ഏവരേയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading