ആരാധ്യ സൂസൻ സംഗീത് (1) അക്കരെ നാട്ടിൽ
വടക്കഞ്ചേരി: ഐ.പി.സി ശാലേം പന്തലാംപാടം സഭയിൽ ഉൾപ്പെട്ട സംഗീത് സിജി ദമ്പതികളുടെ മകൾ ആരാധ്യ സൂസൻ സംഗീത് (1) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാര ശുശ്രൂഷകൾ ഒക്ടോബർ 16 വ്യാഴാഴ്ച 2 മണിക്ക് ഭവനത്തിൽ ആരംഭിച്ച് 3.30 – ന് വാൽക്കുളമ്പിലുള്ള ഐ.പി.സി. വടക്കഞ്ചേരി സെന്റെർ സെമിത്തേരിയിൽ. സഹോദരൻ ഏയ്ഡൻ സംഗീത് ജോസഫ്.

- Advertisement -

Comments are closed, but trackbacks and pingbacks are open.