റവ. ഡോ. തോമസ്‌കുട്ടി (71) അക്കരെ നാട്ടിൽ

ബെംഗളൂരു: റോയൽ പ്രീസ്റ്റ്‌ഹുഡ് മിഷൻ ബൈബിൾ കോളേജ് പ്രിൻസിപ്പാൾ പത്തനംതിട്ട ചുഴന കാക്കനാട്ടിൽ വീട്ടിൽ റവ. ഡോ. തോമസ്‌കുട്ടി (71 ) ബാംഗ്ലൂരിൽ വെച്ച് കർത്യസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം ഒക്ടോബർ 14 ചൊവ്വ രാവിലെ 10ന് റോയൽ പ്രീസ്റ്റ്‌ഹുഡ് മിഷൻ സഭയുടെ നേതൃത്വത്തിൽ ബാംഗ്ലൂർ ആവലഹള്ളി അജ്ഞനപുര വൈഷ്ണവി ഓയാസീസ് വസതിയിലെ ശുശ്രൂഷകൾക്ക് ശേഷം ഹൊസൂർ റോഡ് സെമിത്തെരിയിൽ. ഭാര്യ: തിരുവല്ല പെരിങ്ങര മേനാമൂട്ടിൽ മറിയാമ്മ തോമസ്. മക്കൾ: പ്രണോയ് ( ആസ്ട്രേലിയ), പ്രിൻസി ( നെതർലെൻഡ്). മരുമക്കൾ: നേഹ, ഹാരി

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.