ചെല്ലമ്മ പി. അമ്പലപ്പുറം (87) അക്കരെ നാട്ടിൽ
കൊട്ടാരക്കര: ദി പെന്തക്കോസ്തു മിഷൻ കൊട്ടാരക്കര സെന്റർ അമ്പലപ്പുറം തേക്കുവിള വീട്ടിൽ ചെല്ലമ്മ (87) അക്കരെ നാട്ടിൽ പ്രവേശിച്ചു. ഭൗതിക ശരീരം നാളെ 14 ഒക്ടോബർ 2025 രാവിലെ 9.00 മണിക്ക് ഭവനത്തിലെ പൊതുദർശനത്തിനു ശേഷം 10 മണി മുതൽ അമ്പലപ്പുറം ടിപിഎം ഹാളിൽ ശുശ്രുഷ നടക്കും. സംസ്ക്കാരം 12 മണിക്ക് ടി.പി.എം തൃക്കണ്ണമംഗൽ സഭാ സെമിത്തേരിയിൽ.

- Advertisement -

Comments are closed, but trackbacks and pingbacks are open.