ശ്രീമതി മോളിക്കുട്ടി ജോയ് (59) അക്കരെ നാട്ടിൽ
കറുകച്ചാൽ: അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് യുവജന വിഭാഗമായ ക്രൈസ്റ്റ് അംബാസ്സഡർസ് (സി.എ) പ്രസിഡൻറ് കർത്തൃദാസൻ പാസ്റ്റർ ഷിൻസ് പി.റ്റി യുടെ ഭാര്യാ മാതാവ് കറുകച്ചാൽ അസംബ്ലിസ് ഓഫ് ഗോഡ് സഭയിലെ അംഗം പുന്നവേലി കൊച്ചാലുങ്കൽ പ്ലാവനാക്കുഴിയിൽ ശ്രീമതി മോളിക്കുട്ടി ജോയ് (59) ഇന്ന് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാര ശുശ്രൂഷ ഒക്ടോബർ 14 ചൊവ്വാഴ്ച്ച രാവിലെ 9 മണി മുതൽ 12 മണി വരെ ഭവനത്തിലെ ശുശ്രൂഷക്ക് ശേഷം ഉച്ചക്ക് 1 മണിക്ക് കറുകച്ചാൽ അസംബ്ലിസ് ഓഫ് ഗോഡ് സഭയുടെ നീലംപാറ സെമിത്തേരിയിൽ നടത്തും.

- Advertisement -

Comments are closed, but trackbacks and pingbacks are open.