തോമസ് ജോണിന്റെ സംസ്കാരം ബുധനാഴ്ച ഷാർജയിൽ
ഷാർജ : ഐപിസി ഷാർജ സഭാംഗമായ ഇലന്തൂർ പാലനിൽക്കുന്നതിൽ വീട്ടിൽ തോമസ് ജോണിന്റെ (57) സംസ്കാരം ബുധനാഴ്ച (15/10/2025) ഷാർജയിൽ വച്ച് നടക്കും .ബുധനാഴ്ച ഉച്ചക്ക് 2 മുതൽ 2:45 വരെ ഷാർജ യൂണിയൻ ചർച്ച് ഹാൾ നമ്പർ 1 ൽ പൊതു ദർശനവും സംസ്‍ക്കാരം 3: 45 ന് ഷാർജ സെമിത്തെരി ( ക്രിസ്ത്യൻ ) ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിന് അടുത്ത് നടക്കും. ഭാര്യ ബെസി തോമസ്, മക്കൾ : ഗർസിം തോമസ് (ഷാർജ ) തീർസ തോമസ് ( വിദ്യാർത്ഥി, പൂന) . പരേതൻ നാട്ടിൽ കുഴിക്കാല ഐപിഎ ചർച്ച് സഭാംഗമാണ്

- Advertisement -

Comments are closed, but trackbacks and pingbacks are open.