തോമസ് ജോൺ (57)അക്കരനാട്ടിൽ
ഷാർജ: ഐ.പി.സി ഷാർജ സഭാംഗമായ ഇലന്തൂർ പാലനിൽക്കുന്നതിൽ വീട്ടിൽ തോമസ് ജോൺ (57) നിര്യാതനായി. ഭാര്യ ബെസി തോമസ്. മക്കൾ: ഗർസിം തോമസ് (ഷാർജ), തീർസ തോമസ് (വിദ്യാർത്ഥി,പൂന). സംസ്ക്കാരം പിന്നീട് ഷാർജയിൽ വച്ച് നടക്കും. പരേതൻ നാട്ടിൽ കുഴിക്കാല ഐ.പി.എ ചർച്ച് സഭാംഗമാണ്.

- Advertisement -

Comments are closed, but trackbacks and pingbacks are open.