അന്നമ്മ ഡാനിയേൽ (93) അക്കരെ നാട്ടിൽ
കടമ്പനാട് : വേമ്പനാട്ടഴികേത്തു പുത്തൻ വീട്ടിൽ പരേതനായ ജി . ഡാനിയേലിൻ്റെ ഭാര്യ അന്നമ്മ ഡാനിയേൽ (93) (ആലിൻ്റെ വടക്കേതിൽ, നിലയ്ക്കൽ) കർത്താവിൽ നിദ്ര പ്രാപിച്ചു. ചണ്ണപ്പേട്ട മാളിയേക്ക മണ്ണിൽ കുടുംബാംഗമാണ്. പരേതനായ എം.കെ ഫിലിപ്പിൻ്റെ (ആദ്യകാല പെന്തകോസ്തു സുവിശേഷകൻ, ചേത്തയ്ക്കൽ കുട്ടിയച്ചൻ) മകളും ചർച്ച് ഓഫ് ഗോഡ് തുവയൂർ സഭാംഗവുമാണ്. സംസ്കാര ശുശ്രൂഷ ഒക്ടോബർ 11 ന് രാവിലെ 8.30 ന് സ്വവസതിയിലും 9.30 മുതൽ തുവയൂർ ദൈവസഭാ ഹോളിലും നടക്കും. 12.30 ന് സമാപന ശുശ്രൂഷ സഭാ സെമിത്തേരിയിൽ.
മക്കൾ: ഗ്രേസ്സി, ലൈല, മേഴ്സി, എൽസി

- Advertisement -

Comments are closed, but trackbacks and pingbacks are open.