റാന്നി : റാന്നി കക്കൂടുമൺ, വരിയാനികുഴിയിൽ പരേതനായ വി. ഏ ജോർജ്ജിന്റെ ഭാര്യയും ശാരോൻ ഫെലോഷിപ്പ് ചർച്ച് കണ്ണമ്പള്ളി സഭാംഗവുമായ മേരി ജോർജ്ജ് (88) നിര്യാതയായി. സംസ്കാരം, ഒക്ടോബർ 2ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം സഭാ സെമിത്തേരിയിൽ നടക്കും. മക്കൾ- ശാന്താ രാജൻ (യുഎസ്)അച്ചെൻകുഞ്ഞ് ജോർജ്ജ് ,ആനി ജോൺസൻ ( ഇരുവരും ചർച്ച് ഓഫ് ഗോഡ് അഹമ്മദാബാദ്) മരുമക്കൾ രാജൻ സി.വി,ജെയിസി എ.ജോർജ്ജ്, ജോൺസൻ ശാമുവേൽ കൊച്ചുമക്കൾ- സഞ്ജു, സൗമി, ജോയൽ, ജോജി, ജിമ്മി

- Advertisement -

Comments are closed, but trackbacks and pingbacks are open.