വൈദ്യുതാഘാതം – പാസ്റ്റർ നിത്യതയിൽ
നെടുമ്പാശ്ശേരി: അത്താണി ശാരോൻ ചർച്ച് പാസ്റ്റർ പുതുമന വീട്ടിൽ പാ. ജോണിക്കുട്ടി നിത്യതയിൽ ചേർക്കപ്പെട്ടു. ചില ദിവസങ്ങളായി വൈദ്യുതാഘാതം ഏറ്റത്തിനെ തുടർന്നു കോട്ടയം മെഡിക്കൽ കോളേജിൽ അഡ്മിറ്റായിരുന്നു. സംസ്കാരം പിന്നീട്. ഭാര്യ: സുനിമോൾ, മക്കൾ: ജെഫീൻ, ഫെബിയ

- Advertisement -

Comments are closed, but trackbacks and pingbacks are open.