അജ്മാൻ ഐ പി സി സഭ PYPA യുടെ നേതൃത്വത്തിൽ രക്‌തദാന ക്യാമ്പ്
യൂഎഇ : അജ്മാൻ ഐ പി സി , പി വൈ പി എ ബ്ലഡ് ഡോണേഴ്സ് കേരളയും ആയി ചേർന്ന് ക്രമീകരിക്കുന്ന ബ്ലഡ് ഡൊണേഷൻ ക്യാമ്പ് ഈ വരുന്ന വെള്ളിയാഴ്ച 26/9/2025 വൈകിട്ട് 5 മണി മുതൽ രാത്രി 9 മണി വരെ അജ്മാൻ ലുലു സെൻററിന്റെ സമീപം ഉള്ള ആർ ടി എ പാർക്കിംഗ് ഏരിയയിൽ വെച്ച് നടത്തപ്പെടുന്നു രക്തദാനത്തിന്റെ മാഹാത്മ്യം മനസ്സിലാക്കി എല്ലാ പ്രിയപ്പെട്ടവരും കടന്ന് വരണം എന്ന് അഭ്യർഥിക്കുന്നു

- Advertisement -

Comments are closed, but trackbacks and pingbacks are open.